Dr Danish Salim's Dr D Better Life:1539: ഈ ചെയറിലെ പിസ്സയാണോ ബർഗറാണോ ഐസ്ക്രീമാണോ

 2023-12-07 00:51:47   397 author:Dr Danish Salim's Dr

1539: ഈ ചെയറിലെ പിസ്സയാണോ ബർഗറാണോ ഐസ്ക്രീമാണോ കൂടുതൽ അപകടകാരി? Which is more dangerous in chair? എളുപ്പത്തിൽ ലഭിക്കുന്നതും ആകർഷകങ്ങളായ പക്കേജിങ്ങിംഗിൽ വരുന്നതുമായ ജങ്ക് ഫുഡുകൾ വരുത്തുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ വലുതാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണവും ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പ്രത്യേകിച്ചാരും പറഞ്ഞു തരേണ്ട ആവശ്യമില്ല. പ്രമേഹം, വ്യക്ക രോഗങ്ങൾ, ഫാറ്റിലിവർ തുടങ്ങി നിരവധി അസുഖങ്ങൾ ജങ്ക് ഫുഡ് ശീലമാക്കിയാൽ വരാം. പ്രോസസ്ഡ് ഫുഡിൽ ഷുഗർ, സോൾട്ട്, ഫാറ്റ് എന്നിവ കൂടുതലായിരിക്കും. ജങ്ക് ഫുഡ് സ്ഥിരമായി കഴിക്കുന്നത് ഇൻസുലിൻ അനുപാതം കൂടാനും ഇതിലൂടെ പൊണ്ണത്തടി, ടൈപ് 2 ഡയബറ്റിസ് എന്നിവ വരാനുമുള്ള സാധ്യത വർധിപ്പിക്കുന്നു. ഹൈ കാലറി, ഹൈ ഫാറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അളവിൽ കൂടുതൽ കഴിക്കുന്നു. ഇതിൽ ഉപ്പ് കൂടുതലായതിനാൽ നീരുണ്ടാവാനും ബിപി കൂടാനും സാധ്യതയുണ്ട്. കൊളസ്ട്രോൾ കൂടി കൂടുന്നതോടെ ഇത് ഹൃദയത്തെ ബാധിക്കുകയും ചെയ്യും. ഈ ചെയറിലെ പിസ്സയാണോ ബർഗറാണോ ഐസ്ക്രീമാണോ കൂടുതൽ അപകടകാരി? ഈ കാര്യങ്ങൾ നിങ്ങൾ മനസിലാക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. #danishsalim #drdanishsalim #danishsalim #ddbl #പിസ്സ #ബർഗർ #ഐസ്_ക്രീം #icecream #pizza #burger #fast_food #junk_food #ജങ്ക്_ഫുഡ് *****Dr. Danish Salim***** Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care. He was active in the field of emergency medicine and have contributed in bringing in multiple innovations for which Dr Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award". Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently. Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years. Positions Held 1. Kerala state Secretary: Society for Emergency Medicine India 2. National Innovation Head Society for Emergency Medicine India 3. Vice President Indian Medical Association Kovalam

recommended video
LWO member and leader of Legado del Fantasma Santos Escobar as well as new NXT Women'
DATA:2023-04-16 21:06  Read: WWE
The song "Untutored Youth" by The Hives is an anthem for rebellious and independent young people who refuse to conform to societal norms and expectations
DATA:2024-01-17 22:32  Read: The Hives
EP #28
DATA:2023-07-15 13:35  Read: Tech Travel Eat by S
The song "In My Blood" by Justin Stone and YONAS speaks about their journeys, ambitions, and successes as artists
DATA:2024-01-05 19:30  Read: Justin Stone & Y
※ 이 영상은 2018년 1월 16일에 방송된 <한국기행 - 우리 은퇴하고 뭐 할까요? 2부 여보! 이제 꽃길로 가자>의 일부입니다. "이젠 좀 편히 살
DATA:2023-05-26 11:05  Read: EBSDocumentary (EBS
Escuchalo ACÁ ▶ https://lnk.to/HotelMirandaTodos los Hits ▶ https://lnk.to/MirandaTop
DATA:2023-04-27 11:57  Read: MirandaOficialVEVO

Copyright © 2022 Little Rabbit video Inc. all rights reserved。

The page takes 0.0179 ms, the memory occupies 286.81 KB, and the database is accessed 18 times