1548: ഹൃദയത്തിലെ ബ്ലോക്ക് കണ്ടു പിടിക്കാൻ ഡി ഡിമെർ ബ്ലഡ് ടെസ്റ്റ്? D Dimer test for blood clot in heart? സോഷ്യൽ മീഡിയയയിൽ പ്രചരിക്കുന്ന മെസ്സേജ്: കോവിഡ് വാക്സിനേഷൻ എടുത്ത 40നും 60നും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം മരിക്കുന്ന വാർത്ത ഇന്ന് വളരെ സാധാരണയായി മാറിയിരിക്കുന്നു. വാക്സീൻ രക്തക്കുഴലുകളെ പരുക്കനാക്കുകയും പതിയെ രക്തം കട്ടപിടിക്കുകയും ചെയ്യുന്നു. ഇതിനു പരിഹാരമായി, വാക്സീൻ എടുത്തവരെല്ലാം ഡി–ഡൈമർ ടെസ്റ്റ് എന്ന രക്തപരിശോധന നടത്തിയ രക്തം കട്ടപിടിക്കുന്നുണ്ടോ എന്നറിയുക. ഡി–ടൈമർ ലെവൽ 0.50 കൂടാൻ പാടില്ല’– ഒരു ആശുപത്രിയിൽ കണ്ട നോട്ടിസ് എന്ന പേരിൽ ഇത്തരമൊരു പ്രചാരണം സമൂഹമാധ്യമങ്ങളിലാകെ കറങ്ങുകയാണ്. ധാരാളം മെസ്സേജ് ആണു ഇത് ചോദിച്ചു വരുന്നത്. ഇതിലെന്തെങ്കിലും സത്യാവസ്ഥയുണ്ടോ? എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. #drdbetterlife #drdanishsalim #danish_salim #ddbl #d_dimer_test #ഡി_ഡിമെർ_ടെസ്റ്റ് #കോവിഡ്_വാക്‌സിനേഷൻ #covid_vaccination #കോവിസ് #കോവിഡ്_വാക്‌സിൻ_പാർശ്യഫലങ്ങൾ #covid_vaccination_side_effec t*****Dr. Danish Salim***** Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care. He was active in the field of emergency medicine and have contributed in bringing in multiple innovations for which Dr Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award". Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently. Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years. Positions Held 1. Kerala state Secretary: Society for Emergency Medicine India 2. National Innovation Head Society for Emergency Medicine India 3. Vice President Indian Medical Association Kovalam