New Zealand Road Trip to GLENORCHY - Hidden Gem of the South Island | ഒരു ന്യൂസിലാൻഡ് റോഡ് ട്രിപ്പ് #techtraveleat #glenorchy #roadtrip Airalo എന്ന സിം എടുക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നിട്ട് Signup ചെയ്യുമ്പോൾ SUJITH4285 എന്ന കൂപ്പൺ കോഡ് കൊടുക്കുക, അപ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 3 ഡോളർ ലഭിക്കുന്നതായിരിക്കും. Download Airalo: https://ref.airalo.com/xuK5 Get US$3 off your first eSIM data pack from Airalo. Use code SUJITH4285 when you sign up or apply it at checkout. We went on a road trip from Queensland to a beautiful place, Glonarch. It was an awesome drive beside Lake Wakatipu. Unfortunately it began raining and we had to return from there. We went to Queenstown airport to take a SIM for Saheerbhai. We were surprised to see that we could enter the airport without any formalities or difficulties. Can we do that at any airports in our country? Enjoy the scenic beauty and our experiences through this video. ക്വീൻസ്ടൗണിൽ നിന്നും ഗ്ലെനോർക്കി എന്ന മനോഹരമായ സ്ഥലത്തേക്ക് ഒരു റോഡ് ട്രിപ്പാണ് ഞങ്ങൾ പോയത്. വക്കാതിപു നദിയുടെ തീരത്തുകൂടിയുള്ള യാത്ര അത്യന്തം മനോഹരവും ആസ്വാദ്യകരവുമായിരുന്നു. പക്ഷേ വില്ലനായി വന്ന മഴ കാരണം ഞങ്ങൾക്ക് ട്രിപ്പ് പാതിവഴിയ്ക്ക് നിർത്തി മടങ്ങേണ്ടി വന്നു. ഗ്ലെനോർക്കിയിൽ നിന്നും മടങ്ങിയ ഞങ്ങൾ സഹീർഭായിയ്ക്ക് പുതിയ സിം എടുക്കുവാനായി ക്വീൻസ്ടൗൺ എയർപോർട്ടിലേക്ക് പോയി. അവിടത്തെ എയർപോർട്ടിനുള്ളിൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ കയറാൻ സാധിക്കുമെന്നുള്ളത് ഞങ്ങളിൽ അത്ഭുതമുളവാക്കി. നമ്മുടെ നാട്ടിലെ ഏതെങ്കിലും എയർപോർട്ടിൽ ഇതുപോലെ നടക്കുമോ? കുറെ അനുഭവങ്ങളും കാഴ്ചകളും നിറഞ്ഞ ഒരു റോഡ് ട്രിപ്പ് വീഡിയോ ആണിത്. 00:00 Highlights 00:37 Airport View Apartment in Queenstown 05:58 Indian Food in Queenstown 09:51 Bennett Bluff View Point 16:04 Lake Wakatipu 17:77 Glenorchy Village 24:21 General Store, Glenorchy 26:24 Queenstown Airport 31:41 Outro For business enquiries: [email protected] **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com